www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൗരത്വ നിയമ ഭേദഗതി; കേന്ദ്രത്തിന് നോട്ടീസ്

Share it:

ന്യൂഡെൽഹി: പൗരത്വ നിയമഭേദഗതിയിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ലെന്നും കോടതി അറിയിച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളിൽ കേന്ദ്രം വിശദീകരണം നൽകണം. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. 

നിയമം പ്രാബല്യത്തിൽ വരാത്തതു കൊണ്ടാണ് സ്റ്റേ അനുവദിക്കാത്തതെന്നും കോടതി അറിയിച്ചു. സ്റ്റേ അനുവദിക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വാദിച്ചു. കേന്ദ്രത്തിന് നോട്ടീസ് അയച്ചത് വലിയ വിജയമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: