www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

200 മീറ്ററിൽ ആൻസിക്ക് സ്വർണം

Share it:

പ​ഞ്ചാ​ബ്: ദേശീയ സീനിയർ സ്കൂൾ കായിക മേളയുടെ രണ്ടാം ദിനം കേരളത്തിന്‍റെ ആൻസി സോജന് രണ്ടാം സ്വർണം. 200 മീ​റ്റ​റി​ലായിരുന്നു ആൻസിയുടെ സുവർണ നേട്ടം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ലാണ് ആ​ന്‍​സി സോ​ജ​ന്‍ നേരത്തെ സ്വര്‍ണം നേടിയത്. 

12.10 സെ​ക്ക​ന്‍​ഡി​ലാ​യി​രു​ന്നു ആ​ന്‍​സി​യു​ടെ ഫി​നി​ഷ്. 2014 മു​ത​ല്‍ സം​സ്ഥാ​ന, ദേ​ശീ​യ സ്കൂ​ള്‍ മീ​റ്റി​ല്‍ താ​ര​ത്തി​ള​ക്ക​മാ​യ ആ​ന്‍​സി​യു​ടെ അ​വ​സാ​ന മേ​ള​യാ​ണി​ത്. നാ​ട്ടി​ക ഗ​വ​ണ്‍​മെന്‍റ് ഫി​ഷ​റീ​സ് എ​ച്ച്‌.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. നാ​ട്ടി​ക ഇ​ട​പ്പ​ള്ളി സോ​ജ​ന്‍റെ​യും ജാ​ന്‍​സി​യു​ടെ​യും മ​ക​ളാ​യ ആ​ന്‍​സി​യു​ടെ പ​രി​ശീ​ല​ക​ന്‍ ക​ണ്ണ​നാ​ണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

sports

Post A Comment: