www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാപ്പ് പറയില്ല; പ്രതിഷേധം ശ്രദ്ധ തിരിക്കാനെന്ന് രാഹുൽ

Share it:

ന്യൂ​ഡ​ല്‍​ഹി: തനിക്കെതിരെയുണ്ടായ പ്രതിഷേധം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും രാഹുൽ വ്യക്തമാക്കി. 

വി​ഷ​യ​ത്തി​ല്‍ രാ​ഹു​ലി​നെ​തി​രേ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബി​ജെ​പി അം​ഗ​ങ്ങ​ള്‍ വ​ന്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ജാ​ര്‍​ഖ​ണ്ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് രാ​ഹു​ല്‍ റേ​പ്പ് ഇ​ന്‍ ഇ​ന്ത്യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ "മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ' പ​ദ്ധ​തി​യു​മാ​യി ചേ​ര്‍​ത്താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം. രാ​ജ്യ​ത്ത് "മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ അ​ല്ല, റേ​പ്പ് ഇ​ന്‍ ഇ​ന്ത്യ​'യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം. 

രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ണ്ടാ​കു​ന്ന തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ വി​മ​ര്‍​ശി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ നി​രീ​ക്ഷ​ണം. ഇതിനെതിരേയാണ് ബിജെപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയത്. രാഹുലിന്‍റെ പരാമര്‍ശം രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: