www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നെഹൃവിനെ അപമാനിച്ച് പോസ്റ്റ്; നടി പായലിന് ജാമ്യം

Share it:

ന്യൂ​ഡ​ല്‍​ഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹൃവിനെയും പിതാവ് മോട്ടിലാൽ നെഹൃവിനെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ നടി പായൽ റോത്തഗിക്ക് ജാമ്യം. നേ​ര​ത്തേ പാ​യ​ലി​ന് പൊ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. 

25,000 രൂ​പ​യു​ടെ​യും ര​ണ്ട് ആ​ള്‍ ജാ​മ്യ​ത്തി​ലു​മാ​ണ് പാ​യ​ലി​നെ വി​ട്ട​യ​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ വീ​ട്ടി​ല്‍ വെ​ച്ച്‌ രാ​ജ​സ്ഥാ​ന്‍ പൊ​ലീ​സ് അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ജ​സ്ഥാ​നി​ലെ ബു​ന്ദി കോ​ട​തി പാ​യ​ലി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ടു​ക​യും ചെ​യ്തി​രു​ന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

National

Post A Comment: