www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രതിഷേധം ഫെയ്‌സ് ബുക്കിലല്ല; തെരുവിലിറങ്ങി നടി പാർവതി

Share it:

മുംബൈ: രാജ്യത്ത് പ്രതിഷേധം ആളിപ്പടരുന്നതിനിടെ പ്രക്ഷോഭകർക്കൊപ്പം തെരുവിലിറങ്ങി നടി പാർവതി തിരുവോത്ത്. മുംബൈയില്‍ നടന്ന പ്രക്ഷോഭത്തിലാണ് പാര്‍വ്വതി പങ്കെടുത്തത്. തമിഴ് നടന്‍ സിദ്ധാര്‍ഥാണ് പാര്‍വ്വതിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നടിയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

മുംബൈ ഗ്രാന്‍റ് റോഡിലെ ആഗസ്ത് ക്രാന്തി മൈതാനത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പാർവതി പങ്കെടുത്തത്. സ്റ്റേജില്‍ കയറാതെ ആള്‍ക്കൂട്ടത്തിനൊപ്പം നിന്നാണ് പാര്‍വ്വതി പ്രതിഷേധത്തില്‍ പങ്കെടുത്തത്. സോഷ്യല്‍മീഡിയയിലെ പ്രതികരണത്തില്‍ മാത്രമൊതുങ്ങാതെ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത പാര്‍വതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുമായെത്തിയ നിരവധി താരങ്ങളും സംവിധായകരും മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Entertainment

Post A Comment: