www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മോദിയെ ലക്ഷ്യമിട്ട് പാക് ഭീകരൻ

Share it:


ന്യൂ​ഡ​ൽ​ഹി: രാംലീലയിൽ നടക്കാനിരിക്കുന്ന മെഗാ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പാക് ഭീകരൻ ആക്രമണം ആസൂത്രണം ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസി. ഈ മാസം 22നാണ് രാംലീലയിൽ മോദി പങ്കെടുക്കുന്ന മെഗാറാലി നടക്കുന്നത്. ഡ​ൽ​ഹി​യി​ലെ കോ​ള​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് റാലി. 

ഇ​തി​നി​ടെ ആ​ക്ര​മ​ണം ന​ട​ന്നേ​ക്കു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​തു സം​ബ​ന്ധി​ച്ചു ഡ​ൽ​ഹി പൊലീ​സി​നും എ​സ്പി​ജി​ക്കും വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ണ്ട്. ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു മോ​ദി​യെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണു ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്. 

ബി​ജെ​പി റാ​ലി​ക്കാ​യി ആ​യി​ര​ങ്ങ​ൾ എ​ത്തു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ഡ​ൽ​ഹി പൊ​ലീ​സും എ​സ്പി​യു​മാ​ണു രാം​ലീ​ല​യി​ൽ മോ​ദി​യു​ടെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. മോ​ദി​ക്കൊ​പ്പം ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light