www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വലയിൽ കുടുങ്ങിയത് കൂറ്റൻ റോക്കറ്റ്; അമ്പരപ്പ് മാറാതെ മത്സ്യത്തൊഴിലാളികൾ

Share it:

പുതുച്ചേരി: മത്സ്യത്തൊഴിലാളികളുടെ വലയിൽ ഭീമൻ റോക്കറ്റ് കുടുങ്ങി. പിഎസ്എൽവി റോക്കറ്റിന്‍റെ ഭാഗമാണ് പുതുച്ചേരിയിലെ വമ്പാകീരപാളയത്തു നിന്നും മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്. വിക്ഷേപണം പരാജയപ്പെട്ട് കടലിൽ പതിച്ച റോക്കറ്റിന്‍റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തൽ. ഐഎസ്ആർഒ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പിഎസ്എൽവി റോക്കറ്റിന്‍റെ ഇന്ധനടാങ്കിന്‍റെ ഭാഗമാണ് ലഭിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. വലയിൽ വൻ ഭാരം അനുഭവപ്പെട്ടതോടെ വമ്പൻ കോളുകുടുങ്ങി എന്നായിരുന്നു തൊഴിലാളികൾ വിചാരിച്ചത്. എന്നാൽ വലിച്ച് മുകളിലെത്തിയച്ചപ്പോഴാണ് അപരിചിതമായ വസ്തുവാണെന്ന് മനസിലായത്.

ഉടൻ തന്നെ ഇവർ വിവരം പൊലീസിനെ അറിയിച്ചു. ഇവർ ഫിഷറീസിനെയും ശാസ്ത്രസാങ്കേതിക വകുപ്പിനെയും അറിയിക്കുകയായിരുന്നു. 13.5 മീറ്റർ നീളമുള്ള റോക്കറ്റ് ഭാഗത്തിൽ, എഫ്എം 119-22/3/2019 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Science

Post A Comment: