www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നടി മൃദുല മുരളിക്ക് മാംഗല്യം

Share it:

മോഹൻലാൽ ചിത്രം റെഡ് ചിലീസിൽ നായികയായെത്തിയ നടി മൃദുല മുരളിക്ക് മാംഗല്യം. ഗായികയും സുഹൃത്തുമായ അമൃത സുരേഷാമ് മൃദുലയുടെ വിവാഹ വിശേഷം പങ്കുവച്ചത്. റെഡ് ചില്ലീസിനു പിന്നാലെ എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയായിരുന്നു.

മൃദുലയുടേത് പ്രണയവിവാഹമാണെന്ന് സൂചന നല്‍കുകയാണ് അമൃത തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.  "ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍...എന്‍റെ അടുത്ത സുഹൃത്ത് മൃദുല മുരളിയും അവളുടെ പ്രണയവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു.

നമ്മുടെ ഓർമകള്‍ സ്കൂള്‍ മുതല്‍ തുടങ്ങുകയല്ലേ. 14 വര്‍ഷമായിരിക്കുന്നു മൃദൂ...നിന്‍റെ ഈ ചിരി വളരെയധികം സന്തോഷം തരുന്നു. ദൈവത്തിന്‍റെ അനുഗഹം എല്ലായ്പ്പോഴും നിനക്കൊപ്പമുണ്ടാകട്ടെ, ലവ് യു' അമൃത ഫേസ്ബുക്കില്‍ കുറിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: