www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

കട്ടപ്പന വാഴവരയിൽ പുലിയെ കണ്ടതായി ലോറി ഡ്രൈവർ

Share it:

ഇടുക്കി: കട്ടപ്പനയ്ക്ക് സമീപം വാഴവരയിൽ പുലി ഇറങ്ങി. വാഴവര പരുത്തികുന്നേൽപടി ഭാഗത്താണ് പുലിയെ കണ്ടത്. രാവിലെ ഇതുവഴി പോയ ലോറി ഡ്രൈവറാണ് റോഡിൽ പുലിയെ കണ്ടത്. ഡ്രൈവർ വിവരം അറിയിച്ചതിനു പിന്നാലെ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

പിന്നീട് പൊലീസുകാരും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നുണ്ട്. മുൻപും പ്രദേശത്ത് പുലിയെ കണ്ടതായി ശ്രുതി പരന്നിരുന്നു. കഴിഞ്ഞ ദിവസം കുമളി റോസാപ്പൂക്കണ്ടത്ത് പ്രദേശവാസികൾ കരടിയെ കണ്ടിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: