www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

തടങ്കൽ പാളയത്തിൽ നിന്നും കുഞ്ഞിന് മുലയൂട്ടുന്ന അമ്മ; വൈറലായ ആ ചിത്രത്തിനു പിന്നിൽ

Share it:

ന്യൂഡെൽഹി: പൗരത്യ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോൾ തടങ്കൽ പാളയത്തിലെ ഒരു ചിത്രം വൈറലാകുകയാണ്. ജയിലഴികൾക്കുള്ളിൽ നിന്നും ഒരമ്മ തന്‍റെ ഭർത്താവിന്‍റെ കൈകളിലിരിക്കുന്ന കുട്ടിയെ മുലയൂട്ടുന്നതാണ് ചിത്രം. മോദിയുടെ ഇന്ത്യയിൽ ഇത്തരം ചിത്രങ്ങൾ ഏറെ കാണാം എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിച്ചത്. 

എന്നാൽ ചിത്രത്തിന്‍റെ യാഥാർഥ്യം പുറത്തു കൊണ്ടു വന്നിരിക്കുകയാണ് ഇന്ത്യ ടുഡേ. അര്‍ജന്‍റീനയില്‍ എവിടെയോ നിന്നുള്ളതാണ് ചിത്രമെന്നാണ് ഇന്ത്യാ ടുഡേ വാർ റൂം കണ്ടെത്തിയിരിക്കുന്നത്. അടുത്തകാലത്തൊന്നും എടുത്തതല്ല ഈ ചിത്രമെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ ചിത്രം വിവിധ വെബ്‌സൈറ്റുകളില്‍ കാണാം. എങ്കിലും ഇന്ത്യയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നതാണ് വസ്‌തുത.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

Trending

Post A Comment: