www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മരം വീണു മരിച്ചത് ഉപ്പുതറക്കാരുടെ ബാറ്ററി രാജൻ

Share it:

ഇടുക്കി: ഉണങ്ങിയ റബർമരം വെട്ടിമാറ്റുന്നതിനിടെ ശിഖിരം തലയിൽ വീണ് മരിച്ചത് ഉപ്പുതറക്കാരുടെ ബാറ്ററി രാജൻ. ഇന്ന് രാവിലെ ഒൻപതിനാണ് ദാരുണമായ സംഭവം ഉണ്ടായത്. അയൽവാസിയുടെ പുരയിടത്തിലെ ഉണങ്ങിയ റബർ മരം വെട്ടിമാറ്റുന്നതിനിടെ വലിയ ശിഖിരം തലയിൽ പതിച്ചാണ് ഉപ്പുതറ തോണിത്തടി പൈനുംമൂട്ടില്‍ രാജന്‍ (57) മരിച്ചത്. 

ഉടൻ തന്നെ പ്രദേശവാസികൾ ഉപ്പുതറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുപ്പത് വര്‍ഷത്തോളമായി ഉപ്പുതറയില്‍ ബാറ്ററി റിപ്പയറിങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരുകയായിരുന്നു. ടൗൺ നിവാസികൾക്ക് സുപരിചിതനായിരുന്നു രാജൻ.  സുഹൃദ്ദവല്ലിയാണ് ഭാര്യ. മക്കള്‍: നീതു (ഖത്തര്‍), പ്രണവ്. മരുമകന്‍: പ്രശാന്ത്(പൊന്‍കുന്നം).

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: