www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കെ. ചപ്പാത്തിനു സമീപം പേപ്പട്ടി ആക്രമണം; നാല് പേർക്ക് കടിയേറ്റു

Share it:

ഇടുക്കി: കെ. ചപ്പാത്തിനു സമീപ പ്രദേശങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം. 12 മണിയോടെയാണ് ചപ്പാത്ത്- ശാന്തിപ്പാലം റോഡിൽ വള്ളക്കടവ് ജംങ്ഷനു സമീപം പേപ്പട്ടിയിറങ്ങിയത്. നാല് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. മൂന്നു പട്ടികളെ പ്രദേശവാസികൾ തല്ലിക്കൊന്നതായിട്ടാണ് വിവരം. 

പേപ്പട്ടികൾ മറ്റു പട്ടികളെ കടിച്ചിട്ടുണ്ടോയെന്ന ആശങ്കയും പരന്നിട്ടുണ്ട്. തേയിലത്തോട്ടം പ്രദേശത്ത് പട്ടികളുടെ ശല്യം തുടങ്ങിയിട്ട് നാളുകളായി. എന്നാൽ പഞ്ചായത്ത് അധികൃതർ ഇവയെ നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഏതാനും ദിവസം മുൻപ് കെ. ചപ്പാത്ത് ടൗണിലും പേപ്പട്ടിയുടെ ആക്രമണം ഉണ്ടായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: