www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തടങ്കൽപാളയം; മോദിയെ പൊളിച്ചടുക്കി രാഹുൽഗാന്ധി

Share it:

ന്യൂഡെൽഹി: തടങ്കൽ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം പൊളിച്ചടുക്കു കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം പച്ചക്കള്ളമാണെന്നും തടങ്കല്‍ പാളയങ്ങളുണ്ടെന്നതിന് തെളിവുകള്‍ തന്‍റെ ട്വീറ്റിലുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. മോദി കള്ളം ആവര്‍ത്തിക്കുകയാണ്. 

താൻ ഒരു വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആ വീഡിയോയില്‍ നിങ്ങള്‍ക്ക് വ്യക്തമായും തടങ്കല്‍ പാളയങ്ങളുടെ ദൃശ്യങ്ങള്‍ കാണാം. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് തീരുമാനിക്കാം ആരാണ് കള്ളം പറയുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. രാജ്യത്ത് തടങ്കല്‍ പാളയങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് കാണിച്ച് ബി.ബി.സി ചെയ്ത ഒരു വീഡിയോയാണ് രാഹുല്‍ ട്വീറ്റ്‌ചെയ്ത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: