www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രതിഷേധം കേന്ദ്രത്തിനുള്ള താക്കീത്; ആഞ്ഞടിച്ച് പ്രിയങ്ക

Share it:
ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രക്ഷോഭം ഭരണകൂടത്തിനുള്ള താക്കീതാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളിലും മറ്റുമായി വിദ്യാർഥികളെ പിന്തുണച്ച്‌ സംസാരിക്കുകയായിരുന്നു പ്രിയങ്ക. വിദ്യാർഥികളുടെ പ്രക്ഷോഭം ഭരണകൂടത്തിനുള്ള താക്കീതാണ്. വിദ്യാർഥികളെ കേൾക്കാൻ കേന്ദ്രം തയാറാകണം. പ്രതിഷേധ സമരങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

പൗരത്വ ബില്ലിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെയും വിദ്യാർഥികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ പൊലീസുമായുള്ള തുറന്ന ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. സംഘർഷത്തിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. അതെ സമയം ജാമിയ സര്‍വകലാശാലയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത 67 വിദ്യാർഥികളെ പുലര്‍ച്ചെയോടെ പൊലീസ് വിട്ടയച്ചു.


ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

National

Post A Comment: