www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പൊറോട്ട പണിയായി; മധ്യ വയസ്‌കൻ ശ്വാസം മുട്ടി മരിച്ചു

Share it:

ശാ​സ്താം​കോ​ട്ട: പാഴ്സൽ വാങ്ങി വന്ന പൊറോട്ട വീട്ടിലിരുന്നു കഴിക്കവെ ശ്വാസനാളത്തിൽ കുടുങ്ങി മധ്യ വയസ്കൻ മരിച്ചു. ​വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി ച​ക്കാ​ല പ​ടീ​റ്റ​തി​ല്‍ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍ കു​ട്ടി​യു​ടെ​യും മ​ണി​യ​മ്മ​യു​ടെ​യും മ​ക​ന്‍ കെ. ​ഹ​രി​ലാ​ല്‍ (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെയായിരുന്നു സംഭവം. 

സ​മീ​പ​ത്തു​ള്ള ക​ട​യി​ല്‍ നി​ന്ന് വാ​ങ്ങി​യ പൊ​റോ​ട്ട വീ​ട്ടി​ല്‍ ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്വാ​സ​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ സംസ്കരിക്കും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

National

Post A Comment: