www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വണ്ടൻമേട് ശാസ്താംനട വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു വിജയം

Share it:

ഇടുക്കി: വണ്ടൻമേട് ഗ്രാമപഞ്ചായത്ത് ശാസ്താംനട വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർഥി കീർത്തി മോഹൻ 71 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 73.14 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

953 വോട്ടർമാരിൽ 697 പേർ വോട്ട് ചെയ്തു. പേച്ചിയമ്മ കറുപ്പസാമി, സത്യ സുരേഷ് എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ. നിലവിലെ പ്രതിനിധിയുടെ രാജി യെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: