www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചാനൽ മാറ്റുന്നതിനെ ചൊല്ലി തർക്കം; കൊന്നത്തടിയിൽ അനിയൻ ചേട്ടനെ അമ്മിക്കല്ലിന് അടിച്ചുകൊന്നു

Share it:

ഇടുക്കി: ഇഷ്ടമില്ലാത്ത ചാനൽ വച്ചതിനു ചേട്ടനെ അനിയൻ അമ്മിക്കല്ലിന് അടിച്ചു കൊന്നു. കൊന്നത്തടി കമ്പിളികണ്ടം കമ്പിലൈൻ വെള്ളയാമ്പൽ ജോസഫ് (26) ആണ് മരിച്ചത്. ജോസഫിന്‍റെ ഇളയ സഹോദരൻ ജോഷ്യാ (24) ആണ് ആക്രമണം നടത്തിയത്. 

വീട്ടിലിരുന്ന് ടിവി കാണുന്നതിനിടെയായിരുന്നു സംഭവം. ചാനൽ മാറ്റുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. തർക്കം മൂത്തതിനു പിന്നാലെ ജോഷ്യ ജോസഫിനെ അമ്മിക്കല്ലുകൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോസഫിനെ ഉടനെ അടിമാലി താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും. മാതാവ്: ലുധിയ. മറ്റു സഹോദരങ്ങള്‍: സാമുവല്‍, പോള്‍.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Mostreaded

Post A Comment: