www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

തീപിടിച്ച ലോറിയുമായി കുതിച്ചു പാഞ്ഞ് ഡ്രൈവർ; വീഡിയോ കാണാം

Share it:

ചെന്നൈ: തീ പിടിച്ച ലോറിയുമായി തിരക്കിട്ട റോഡിലൂടെ കുതിച്ചു പായുന്ന ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡയയിലെ ചർച്ചാ വിഷയം. എതിരെ വന്നവരെയും പിന്നാലെ വന്നവരെയും ഭയപ്പെടുത്തി കൊണ്ടാണ് ഈ ലോറി പായുന്നത്. കാരണം ലോറിയെ തീ വിഴുങ്ങുകയാണ്. പുകയും തീയും പറത്തിയാണ് ലോറി പായുന്നത്. 

എന്നാല്‍ ഡ്രൈവറെ കുറ്റപ്പെടുത്തുകയല്ല. മറിച്ച് അഭിനന്ദിക്കുകയാണ് ജനം ചെയ്തത്. തീപിടിച്ച ലോറിയുമായി ഹൈവേയിലൂടെ പാഞ്ഞ ഡ്രൈവര്‍ ഒരു വാട്ടര്‍ സര്‍വീസ് സ്റ്റേഷനിലേക്കാണ് ലോറി ഓടിച്ച് കയറ്റിയത്. ലോറിയിലുണ്ടായിരുന്ന ലോഡിനാണ് തീപിടിച്ചത്. ലോറിയുടെ ഡ്രൈവറുടെ ഈ മനസാന്നിധ്യം വലിയ അപകടമാണ് ഒഴിവാക്കിയത്.വെള്ളമുള്ള സര്‍വീസ് സ്റ്റേഷനില്‍ ലോറി എത്തിച്ചത് തീ പെട്ടന്ന് കെടുത്താനും സഹായകമായി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Video

Post A Comment: