www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ട്

Share it:

ന്യൂഡെൽഹി: ഇന്ത്യയിലെ മുസ്ലീങ്ങളെ പൗരത്വ നിയമം ബാധിക്കുമെന്ന് റിപ്പോർട്ട്. യു.എസ്. പാര്‍ലമെന്‍റിന്‍റെ കോണ്‍ഗ്രഗേഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പൗരത്വം മതത്തിന്‍റെ അടിസ്ഥാനത്തിൽ നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 

വിഷയം അന്തർദേശീയ ശ്രദ്ധ ആകർഷിച്ചതിനാൽ രാജ്യന്തര സമൂഹത്തിനിടയിൽ ഇന്ത്യക്ക് വിശദീകരണം നൽകേണ്ടിവരും. എന്നാൽ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ ആണയിടുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അതിനിടെ, യുപി ഭവനുമുന്നില്‍ പ്രതിഷേധിക്കാന്‍ ജാമിയ വിദ്യാര്‍ഥികള്‍. ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം  കണക്കിലെടുത്താണ് നടപടി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Mostreaded

National

Post A Comment: