www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1650) Idukki (1579) Mostreaded (1558) Crime (1300) National (1166) Entertainment (810) Viral (412) world (404) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (31) featured (27) Sex (23) Tech (23) auto (22) Beauty (21) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പോക്സോ കേസ് അതി ജീവിതയുടെ മരണം; യുവാവിനെ ചോദ്യം ചെയ്‌തു

ഇരട്ടയാറ്റിലാണ് യുവതിയെ കഴുത്തിൽ ബെൽറ്റ് മുറുകി മരിച്ച നിലയിൽ കണ്ടെത്തിയത്
Share it:



ഇടുക്കി: പോക്‌സോ കേസ് അതിജീവിതയെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് ചോദ്യം ചെയ്‌തു. 

ഇരട്ടയാറ്റിലാണ് യുവതിയെ കഴുത്തിൽ ബെൽറ്റ് മുറുകി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് അന്വേഷിക്കുന്നത്.

മരിച്ച യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതനുസരിച്ചാണ് സംസ്ഥാനത്തിന് പുറത്തായിരുന്ന യുവാവിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. 

രണ്ട് വർഷം മുമ്പാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ഇതിന്‍റെ കേസ് നടന്നു വരുന്നതിനിടെയാണ് മെയ് മാസം കുട്ടിയെ ജീവനൊടുക്കിയ നിലയിൽ വീട്ടിലെ കിടപ്പ് മുറിയിൽ കണ്ടത്. 

കുട്ടിയെ മുറിക്ക് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തിയ വനിതാ കമ്മീഷൻ കേസിൽ കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Crime

Post A Comment: