ആലപ്പുഴ: വയോധികയെ പീഡിപ്പിച്ച കേസിൽ 25 കാരൻ അറസ്റ്റിൽ. കായംകുളത്താണ് സംഭവം നടന്നത്. ക്ലാപ്പന ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പിടിയിലായത്. 76 വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അവശ നിലയിലായ വയോധിക ചികിത്സയിലാണ്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
Join Our Whats App group

Post A Comment: