www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1650) Idukki (1579) Mostreaded (1558) Crime (1300) National (1166) Entertainment (810) Viral (412) world (404) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (31) featured (27) Sex (23) Tech (23) auto (22) Beauty (21) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി ലീഡ് നില; പോരാട്ടം ഇഞ്ചോടിഞ്ച്

Share it:



ന്യൂഡൽഹി: വോട്ടെണ്ണൽ ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ- ഇന്ത്യ സഖ്യം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. എക്സിറ്റ് പോൾ ഫലങ്ങളെ പിന്തള്ളുന്നതാണ് നിലവിൽ പുറത്ത് വരുന്ന ലീഡ് നില. എൻഡിഎ- ഇന്ത്യ സഖ്യം ഒരു ഘട്ടത്തിൽ ഒപ്പത്തിനൊപ്പം എത്തിയതോടെ ഓഹരി വിപണികൾ അടക്കം കൂപ്പു കുത്തി. 

രാവിലെ എട്ടിന് ആരംഭിച്ച തപാൽ വോട്ടെണ്ണലിൽ എൻഡിഎ സഖ്യം വ്യക്തമായ ലീഡ് ഉയർത്തിയിരുന്നു. 300 ന് മുകളിൽ ലീഡ് നിലനിന്നിരുന്നെങ്കിലും വോട്ടിങ് യന്ത്രം എണ്ണാൻ തുടങ്ങിയതോടെ ഇന്ത്യാ സഖ്യത്തിന്‍റെ ലീഡ് കുതിച്ചുയരുകയായിരുന്നു. 

നിലവിൽ എൻഡിഎ 287, ഇന്ത്യ സഖ്യം 225- മറ്റുള്ളവർ 31 എന്നിങ്ങനെയാണ് ലീഡ് നില. കേരളത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നുണ്ട്. 17 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

National

Post A Comment: