കൊച്ചി: കോര്‍പറേഷന്‍ കൗൺസിലർ മിനി ആർ. മേനോൻ അന്തരിച്ചു. എറണാകുളം സൗത്ത് ഡിവിഷനിലെ ബിജെപി കൗണ്‍സിലറായിരുന്നു. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. 43 വയസായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മരണത്തില്‍ അനുശോചനം അറിയിച്ചു.
Navigation
Post A Comment: