പത്തനംതിട്ട: സ്‌കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. സ്‌കൂട്ടർ യാത്രികയായ കുമ്പനാട് സ്വദേശിനി ഷേളി വർഗീസ് ആണ് മരിച്ചത്.
ഇരവിപേരൂരിലാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട് റോഡിലേക്ക് തെറിച്ചുവീണ ഷേളിയുടെ ശരീരത്തിലുടെ ടിപ്പർ കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു അപകടം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: