www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1966) Idukki (1895) Mostreaded (1617) Crime (1482) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കിയിൽ 15 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ

Share it:



ഇടുക്കി: 15 വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പുഷ്‌പകണ്ടം പുതുച്ചി വീട്ടിൽ സുജിത് ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് സുജിത്തിനെ കണ്ടെത്തിയത്. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇത്തവണ പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു. മരണകാരണം പ്രണയ നൈരാശ്യമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയും ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായും പെൺകുട്ടിയുടെ ബന്ധു കഴിഞ്ഞ ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. 

ഇതോടെ കുട്ടി മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതായും കുട്ടിക്ക് ഭീഷണി ഉണ്ടായിരുന്നുവോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Mostreaded

Post A Comment: