www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ട്രെഡ് മില്ലിൽ നിന്നും പുറകോട്ട് വീണു; അസി. എഞ്ചിനീയർ മരിച്ചു

Share it:



തൃശൂർ: ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പുറകോട്ട് മറിഞ്ഞു വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എഞ്ചിനീയർ മരിച്ചു. തൃശൂർ മാള പുത്തൻചിറയിൽ സി.എ. സജീവാണ് മരിച്ചത്. 

ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പുറകോട്ട് മറിഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിടിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Kerala

Post A Comment: