കോഴിക്കോട്: കുളിക്കാനിറങ്ങിയ 11 വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു. കോഴിക്കോട് ഉമ്മിണിക്കുന്ന് കക്കാട്ടുമ്മൽ ജലീലിന്‍റെ മകൾ റിയാൻ അലിയാണ് മരിച്ചത്.
പുനൂർ പുഴയിൽ മഠത്തുംപൊയിൽകടവിനു സമീപത്തായിരുന്നു അപകടം. സുഹൃത്തിനൊപ്പമാണ് റിയാൻ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. ഇരുവരും ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർഥി രക്ഷപെട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: