www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സെപ്റ്റിക് ടാങ്കിൽ വീണ് തൊഴിലാളികൾ മരിച്ചു

Share it:



തൃശൂർ: തിരൂരിൽ രണ്ട് അതിഥി തൊഴിലാളികൾ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു. ക്ലോസറ്റിൽ വീണ പണം എടുക്കാനായി സെപ്റ്റിക് ടാങ്ക് തുറന്ന തൊഴിലാളികൾ ഉള്ളിൽ വീഴുകയായിരുന്നു. 

ബംഗാൾ സ്വദേശികളായ അലാമ ഷേഖ് (44), ഷേഖ് അഷ്റാവുൽ അലം (33) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടുക്കിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 

ഇടുക്കി: കൊച്ചി- ധനൂഷ് കോടി ദേശീയ പാതയിൽ നേര്യമംഗലം മൂന്നാം മൈലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വൈദ്യുത വകുപ്പിലെ താൽകാലിക ജീവനക്കാരൻ മാമലക്കണ്ടം വട്ടക്കുഴിയിൽ ഡെനീഷ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രാജീവിന് (26) ഗുരുതര പരുക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. 

വാളറ കുളമാകുഴി സ്വദേശിയാണ് രാജീവ്. തിങ്കളാഴ്ച്ച രാവിലെ 8.30 ഓടെയാണ് അപകടം ഉണ്ടായത്. അടിമാലിയിലേക്ക് വന്ന സ്വകാര്യ ബസ് കോതമംഗലത്തേക്ക് പോകുകയായിരുന്ന ഡെനീഷിന്‍റെ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഡെനീഷ് തൽക്ഷണം മരിച്ചു. ബെന്നി- ഓമന ദമ്പതികളുടെ മകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. 


Share it:

Kerala

Post A Comment: