www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓട്ടോറിക്ഷയ്ക്ക് മുകളിൽ വൈദ്യുത കമ്പി പൊട്ടിവീണു; എട്ട് പേർ വെന്തു മരിച്ചു

Share it:



അമരാവതി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണ് എട്ട് പേർ വെന്തു മരിച്ചു. രണ്ട് പേരുടെ നിലഗുരുതരം. ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് വൻ ദുരന്തമുണ്ടായത്. തൊഴിലാളികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. 

കർഷകത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ റിക്ഷ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു. വാഹനത്തിനുള്ളിൽ തന്നെ തൊഴിലാളികൾ വെന്തുമരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. രക്ഷാ പ്രവർത്തനത്തിനായി നാട്ടുകാർ ഓടിയെത്തിയെങ്കിലും എട്ട് പേരും മരിച്ചിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp



Share it:

Mostreaded

National

Post A Comment: