ഇറ്റാനഗർ: അരുണാചൽപ്രദേശിലെ അപ്പർ സിയാംങ് ജില്ലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. സിങ്ങിങ്ങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.
രാവിലെ 10.43 നാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടങ്ങി. പ്രദേശത്തേക്ക് റോഡ് മാര്‍ഗം യാത്ര സാധ്യമല്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: