www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഷോൾ ബൈക്കിന്‍റെ ടയറിൽ കുടുങ്ങി; വീട്ടമ്മ വീണ് മരിച്ചു

Share it:

women-died-after-falling-from-bike


ഇടുക്കി: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ഷോൾ ചക്രത്തിൽ കുടുങ്ങി റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡ (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. ചിത്തിരപുരം മീൻകെട്ടിനു സമീപത്തു വച്ചാണ് അപകടം നടന്നത്. 

പള്ളി കഴിഞ്ഞ് മകൻ ഡെന്നീസിനൊപ്പം മടങ്ങി വരികയായിരുന്നു മെറ്റിൽഡ. കഴുത്തിൽ ഇട്ടിരുന്ന ഷാൾ ബൈക്ക് ടയറിൽ കുടുങ്ങുകയായിരുന്നു. വീഴ്ച്ചയിൽ ഷാൾ കഴുത്തിൽ മുറുകിയതാണ് മരണ കാരണമെന്ന് കരുതുന്നു. നാട്ടുകാർ ഷാൾ കുരുക്കഴിച്ചാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW


Share it:

Idukki

Post A Comment: