www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നീലക്കുറിഞ്ഞി നശിപ്പിച്ചാൽ കർശന നടപടി

kallipara-neelakuriji
Share it:

kallipara-neelakuriji


ഇടുക്കി: ശാന്തൻപാറ കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. കുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമായതിനാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യവനം മേധാവി അറിയിച്ചു. 

പൂ പറിക്കുകയോ, പിഴുതെടുക്കുകയോ, വിൽക്കുകയോ, നശിപ്പിക്കുകയോ ചെയ്‌താൽ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കും. വനഭൂമി കൈയേറിയവർ നീലക്കുറിഞ്ഞി നശിപ്പിക്കുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. 

നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറ മലയിലെത്തുന്നവർ വൻ തോതിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റും ഇവിടെ ഉപേക്ഷിക്കുന്നതും ശ്രദ്ധയിൽപെട്ടിരുന്നു. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെയാണ് വനംവകുപ്പിന്‍റെ നടപടി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe


Share it:

Idukki

Mostreaded

Post A Comment: