കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർതൃവീട്ടിൽ സ്വയം തീ കൊളുത്തി മരിച്ചു. ചേരാനെല്ലൂർ സ്വദേശി രേഷ്‌മയാണ് മരിച്ചത്. വൈകിട്ട് നാലോടെയായിരുന്നു സംഭവം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് മേൽനടപടി സ്വീകരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

Post A Comment: