www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

സോഷ്യൽ മീഡിയയിൽ സൂപ്പർ സെക്‌സി; അധ്യാപികയുടെ പണി പോയി

Share it:

teacher-fired-for-posting-bikini-photos


കൊളംബിയ: സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചതോടെ ജോലി നഷ്‌ടമായാലോ. ഇത്തരം ഒരു വാർത്തയാണ് കൊളംബിയയിൽ നിന്നും പുറത്തു വരുന്നത്. സോഷ്യൽ മീഡിയയിൽ മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള യുവതിക്കാണ് പണി കിട്ടിയത്.

സുന്ദരിയായ ഇവർ ഒരു അധ്യാപികയാണെന്നതാണ് തിരിച്ചടിയായത്. സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരുന്നു അധ്യാപികയുടെ രീതി. ഇതോടെ ഫോളോവേ‌ഴ്സിന്‍റെ എണ്ണവും വർധിച്ചു. സൂപ്പർ സെക്സിയെന്ന വിശേഷണമാണ് അധ്യാപികയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

യെമ്മി ഇല്യാസ് ഇസാസ എന്ന യുവതി കൊളംബിയയിലെ ബാരൻക്വില്ലയിൽ നിന്നുമുള്ള ഇന്‍സ്ട്രക്ടറാണ്. അവർക്ക് 393,000 -ത്തിലധികം ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അവളുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കണ്ട ശേഷം അവൾ ഇൻസ്ട്രക്ടറായി ജോലി നോക്കിയിരുന്ന സ്കൂൾ അധികൃതർ അവളെ പിരിച്ചു വിടുകയായിരുന്നു. 

ബിക്കിനിയിലും മറ്റുമുള്ള നിരവധി ചിത്രങ്ങൾ ഇസാസ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇസാസയുടെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ അവരുടെ സ്കൂളിന്‍റെ പോളിസിക്ക് നിരക്കുന്നതല്ല എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. 

ഏതായാലും ജോലിയിൽ നിന്ന് പിരിച്ചു വിട്ടെങ്കിലും തനിക്ക് കുഴപ്പമൊന്നുമില്ല എന്നും താൻ മറ്റൊരു ജോലി നേടി എന്നുമാണ് ഇസാസ പറയുന്നത്. ഏതായാലും ഇത്തരം ഹോട്ട് ചിത്രങ്ങളും ആരാധകരും ഒക്കെയായി മുന്നോട്ട് പോകാൻ തന്നെ ആണ് ഇസാസയുടെ തീരുമാനം എന്നാണ് അവരുടെ വാക്കുകളിൽ നിന്നും മനസിലാവുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ആരാധനാലയത്തിലെ ശുചിമുറിയിൽ പീഡനം; 18 കാരൻ അറസ്റ്റിൽ

കോട്ടയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ആരാധനാലയത്തിൽ എത്തിച്ച് ശുചിമുറിയിൽ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂർ വടകര പുത്തൻപുരയിൽ അൻസിൽ (18) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി മേഖലയിലെ ആരാധനാലയത്തിൽ എത്തിച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കൂടിക്കാഴ്ച്ചയ്ക്കായി പലയിടങ്ങളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ആരാധനാലയത്തിന്‍റെ ശുചിമുറിയിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്നെ ബലമായി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുട്ട്. ഇതോടെ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പലതവണ പ്രതി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 

Share it:

Viral

world

Post A Comment: