www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണവില കുതിച്ചുയർന്നു

Share it:



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്ന് പവന് 500 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,600 രൂപയിലെത്തി. ഗ്രാമിന് 75 രൂപ ഉയർന്ന് 4700 രൂപയിലെത്തി. 

കഴിഞ്ഞ രണ്ട് ദിവസവും സ്വർണവിലയിൽ ഇടിവായിരുന്നു. വ്യാഴാഴ്ച്ച 160 രൂപയും വെള്ളിയാഴ്ച്ച 80 രൂപയുമാണ് പവന് താഴ്‌ന്നത്. വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW


Share it:

business

Post A Comment: