www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊച്ചിയിലെ ബാറിൽ വെടിവയ്‌പ്പ്

Share it:

gunfire-at-kochi-kundannoor-bar


കൊച്ചി: നഗരത്തിലെ ബാറിൽ വെടിവയ്പ്പ്. കുണ്ടന്നൂരിലെ ബാറിലാണ് മദ്യപിച്ചിറങ്ങിയ രണ്ട് പേർ ഭിത്തിയിലേക്ക് വെടിവച്ചത്. തുടർന്ന് ഇവർ ബൈക്കിൽ രക്ഷപെട്ടെന്നാണ് വിവരം. വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. വെടിവയ്പ്പിൽ ആർക്കും പരുക്കേറ്റിട്ടില്ല. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ വെടിവച്ചവരെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം രാത്രി എട്ടോടെയാണ് ബാർ അധികൃതർ പൊലീസിനെ വിവരം അറിയിച്ചതെന്നാണ് വിവരം. ഉച്ചയ്ക്ക് ഒന്നോടെയാണ് രണ്ട് പേർ ബാറിലെത്തിയത്. വൈകിട്ട് നാലോടെയാണ് ഇവർ മദ്യലഹരിയിൽ പുറത്തേക്ക് ഇറങ്ങിയത്. 

പണം നൽകി പുറത്തിറങ്ങിയതോടെ കൈയിൽ കരുതിയ തോക്ക് എടുത്ത് ഭിത്തിയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. അതേസമയം സംഭവം പൊലീസിൽ അറിയിക്കുന്നത് വൈകിയത് ഗുരുതരമായി പൊലീസ് കാണുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW


Share it:

Kerala

Mostreaded

Post A Comment: