www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1907) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നായക്കുട്ടിക്ക് വെള്ളം കൊടുക്കാൻ പാടുപെടുന്ന കുരുന്ന്

Share it:


കുട്ടികളുടെ വീഡിയോകൾക്ക് സൈബർ ലോകത്ത് ഏറെ ശ്രദ്ധ കിട്ടാറുണ്ട്. കുട്ടികളുടെ വികൃതികളാണ് ഇത്തരത്തിൽ വൈറലാകുന്നതിൽ ഏറെ വീഡിയോകളും. ദാഹിച്ചു വലഞ്ഞ ഒരു നായക്കുട്ടിക്ക് വെള്ളം കുടിക്കാൻ ബോർവെൽ പൈപ്പിൽ വലിഞ്ഞു തൂങ്ങുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് വളരെ വേഗം ശ്രദ്ധ നേടിയത്.

തന്നെക്കാൾ വലിപ്പമുള്ള ഒരു ബോർഡവെൽ പൈപ്പിൽ നിന്നും വെള്ളം എടുക്കാൻ ശ്രമിക്കുകയാണ് കുട്ടി. അൽപം വെള്ളത്തിനായി ആ കുഞ്ഞു കൈകൾ കൊണ്ട് പലയാവർത്തി പൈപ്പ് പ്രവർത്തിപ്പിക്കുകയാണവൻ.  

ഐപിഎസ് ഓഫീസർ ദീപാൻഷു കബ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. പ്രായത്തിൽ എത്ര ചെറുതാണെങ്കിലും എല്ലാവർക്കും കഴിയുന്നത്ര ആരെയെങ്കിലും സഹായിക്കാം എന്നതാണ് അദ്ദേഹം വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. 

പൈപ്പിൽ നിന്നും വെള്ളം വരുന്നുണ്ടോയെന്ന് നോക്കി നായയും അരികിൽ തന്നെ നിൽക്കുകയാണ്. ഒടുവിൽ പമ്പിൽ നിന്നും വരുന്ന വെള്ളം നായ കുടിക്കുന്നതും കാണാം. നായയ്ക്ക് വെള്ളം കൊടുക്കാൻ കുട്ടി കഷ്ടപ്പെടുന്നത് കണ്ട് അവനെ പുകഴ്ത്തുകയാണ് സോഷ്യൽ ലോകം. 

कद कितना ही छोटा हो, हर कोई किसी की यथासंभव #Help कर सकता है.

  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

Share it:

Video

Post A Comment:

Portable Mini Air Cooler Fan with LED Light