www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യ ഒളിച്ചോടി; കണ്ടെത്തുന്നവർക്ക് 5000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഭർത്താവ്

Share it:


കൊൽക്കത്ത: ഒളിച്ചോടിപോയ ഭാര്യയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നവർക്ക് 5000 രൂപ വാഗ്‌ദാനം ചെയ്‌ത് യുവാവിനെ പരസ്യം. ബംഗാളിലെ പിങ്ഗള ഗ്രാമത്തിലാണ് സംഭവം. ഭർത്താവ് ജോലിക്കായി ഹൈദരാബാദിൽ പോയ സമയത്താണ് ഭാര്യ കുട്ടിയുമായി ഒളിച്ചോടിയത്. ഭാര്യയും കുട്ടിയും കണ്ടെത്താൻ പല സ്ഥലങ്ങളിൽ അലഞ്ഞു. കണ്ടെത്താൻ സാധിക്കാത്ത വന്നതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവക്കുകയായിരുന്നു. 

ഈ സ്ത്രീയെയും കുട്ടിയേയും ഡിസംബർ ഒൻപത് മുതൽ കാണാനില്ല. കണ്ടെത്തുന്നവർ ദയവായി എന്നെ അറിയിക്കുക. അവരെ കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകും. ഫേസ്ബുക്കിൽ ചിത്രമിട്ട് ഭർത്താവ് കുറിച്ചു.  

സംഭവത്തെ കുറിച്ച് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഭർത്താവ് പറയുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. മുമ്പും ഇയാളുടെ ഭാര്യ ഒളിച്ചോടിപോയിട്ടുണ്ട്. എന്നാൽ അവൾ ചെയ്‌തതിനോട് ഒന്നും ഇയാൾക്ക് ദേഷ്യവുമില്ല. ഭാര്യയുടെയും കുഞ്ഞിന്‍റെയും തിരിച്ചു വരവിനായി കാത്ത് നിൽക്കുകയാണ്. അവർക്കൊപ്പം ജീവിക്കണം എന്നും ഭർത്താവ് പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

Share it:

Viral

Post A Comment: