www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലദ്വാരത്തിൽ സെ‌ക്‌സ് ടോയ് കുടുങ്ങി; 20 കാരിയെ രക്ഷപെടുത്തിയത് ഡോക്‌ടർമാരുടെ സമയോചിത ഇടപെടൽ

Share it:

toy-removed-bum


ലണ്ടൻ: കാമുകൻ സമ്മാനിച്ച സെക്‌സ് ടോയ് മലദ്വാരത്തിൽ കുടുങ്ങിപ്പോയ 20 കാരിയെ ഡോക്‌ടർമാർ രക്ഷപെടുത്തി. സെൻട്രൽ ലണ്ടനിലാണ് സംഭവം ഉണ്ടായത്. 10.3 സെന്‍റീ മീറ്റർ നീളവും 4.4 സെന്‍റീ മീറ്റർ വീതിയുമുള്ള സിലിക്കൺ ടോയ് ആണ് യുവതിയുടെ മലദ്വാരത്തിൽ കുടുങ്ങിയത്. ഉപയോഗിക്കുന്നതിനിടെ ഉപകരണം മലദ്വാരത്തിലേക്ക് പൂർണമായി കടന്നു പോകുകയായിരുന്നു. 

റോസി സൺഷൈൻ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോ​ഗിക്കുന്ന യുവതിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കാമുകൻ ധാരാളം സെക്സ് ടോയ്കൾ സമ്മാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.  

കാമുകനുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ സെക്സ് ടോയ് മലദ്വാരത്തിനുള്ളിൽ കയറുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സെകസ് ടോയ് പുറത്തെടുക്കാൻ ഒരു മണിക്കൂറോളം ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടപ്പോഴാണ് എമർജൻസി നമ്പറായ 111 വിളിച്ചത്.   

അവരാണ് ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചതെന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. റൂം മേറ്റുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എക്സ്-റേയിൽ സെക്സ് ടോയ് കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി.  ക്രിസ്റ്റൽ കൊണ്ട് അലങ്കരിച്ചതായിരുന്നു സെക്സ് ടോയ്. ഡോക്‌ടർമാർ സമയോചിതമായി ഇടപെട്ട് ടോയ് പുറത്തെടുത്തു. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഒളിച്ചോടി വിവാഹം; യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു 

ന്യൂഡെൽഹി: പ്രണയിച്ച പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന്‍റെ ജനനേന്ദ്രിയം പെൺകുട്ടിയുടെ വീട്ടുകാർ മുറിച്ചെടുത്തു. 22 കാരനായ യുവാവിനാണ് അതിക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഡെൽഹിയിലെ രജൗരി ഗാർഡനിലാണ് നടുക്കുന്ന സംഭവം നടന്നത്. ദീർഘകാലമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. 

വീട്ടുകാർ വിവാഹത്തെ എതിർത്തതിനു പിന്നാലെ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ഡെൽഹി വിട്ടുപോയ ഇരുവരും കഴിഞ്ഞ ദിവസം രജൗരി ഗാർഡിനിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെയാണ് യുവാവിനെ ആക്രമിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ ചട്ടം കൂട്ടിയത്. യുവാവിനെ പിടിച്ചുകൊണ്ടുപോയ സംഘം ക്രൂരമായി മർദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. 

യുവാവ് ഇപ്പോള്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്‍റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് എതിരെ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും കേസെടുത്തിട്ടുണ്ട്.  


Share it:

Health

Post A Comment: