www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

68 കാരനെ കൊന്ന് ചാക്കിൽകെട്ടി ഉപേക്ഷിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അറസ്റ്റിൽ

Share it:



കൽപ്പറ്റ: ഗൃഹനാഥനെ പെൺമക്കൾ കൊലപ്പെടുത്തി ചാക്കിൽകെട്ടി പറമ്പിൽ തള്ളി. വയനാട് അമ്പലവയലിലാണ് നടുക്കുന്ന സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കിഴടങ്ങിയിട്ടുണ്ട്. അമ്പലവയൽ സ്വദേശി മുഹമ്മദാണ് (68) മരിച്ചത്.  

അമ്മയെ ഉപദ്രവിച്ചതിനു പിന്നാലെ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുമ്പും ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു. 

ഉപദ്രവം സഹിക്കാതെയുള്ള കൊലപാതകമാണെന്ന് കരുതുന്നു. വീടിനു സമീപത്തുള്ള പറമ്പിൽ നിന്നാണ് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികൾ കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങുകയായിരുന്നു. അമ്മയും പൊലീസ് കസ്റ്റഡിയിലാണ്. 

Share it:

Crime

Mostreaded

Post A Comment: