www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചില്ല് കൂട്ടിനുള്ളിലെ സ്വമ്മിങ് പൂളിൽ ബിക്കിനിയണിഞ്ഞ് അലന്ന പാണ്ഡെ

Share it:



മുംബൈ: സൂപ്പർ ഹോട്ട് ചിത്രങ്ങൾ പങ്കുവക്കാൻ അലന പാണ്ഡെക്ക് ഒട്ടും മടിയില്ല. മോഡലിങ് രംഗത്ത് ശ്രദ്ധ നേടുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. 908 കെ ഫോളോവേഴ്സാണ് അലനയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്.  

യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ള താരം ഓരോ യാത്രയുടെയും ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവക്കാറുണ്ട്. ചങ്കി പാണ്ഡെയുടെ മരുമകൾ കൂടിയാണ് അലന പാണ്ഡെ. 

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ താരം. കരിയർ ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇത്രയധികം ഫോളോവേഴ്‌സിനെ നേടിയെടുത്തതോടെയാണ് താരം ശ്രദ്ധ നേടുന്നത്.



മെലിഞ്ഞു സുന്ദരിയായ അലനയുടെ ഗ്ലാമർ ഫോട്ടോകൾക്ക് സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അലന്ന പങ്കുവച്ചിരിക്കുന്നത്.

 

ബിക്കിനിയണിഞ്ഞ് സുഹൃത്തിനെ കെട്ടിപ്പുണർന്ന് സ്വിമ്മിങ് പൂളിൽ നിൽക്കുന്നതാണ് ചിത്രങ്ങൾ. ചില്ലുകൂട്ടിനുള്ളിലാണ് സ്വിമ്മിങ് പൂൾ. പുറത്ത് മഞ്ഞ് മൂടിക്കിടക്കുന്നത് കാണാം. അമേരിക്കയിലെ തണുത്തുറഞ്ഞ പട്ടണമായ വെയിലിൽ നിന്നാണ് ഈ ചിത്രങ്ങൾ.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

Entertainment

Gallery

Post A Comment: