തൃശൂർ: സ്‌കൂൾ ബസിൽ നിന്നും ഇറങ്ങവെ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. വടക്കഞ്ചേരി ആനപറമ്പ് സ്‌കൂളിലെ വിദ്യാർഥി കുമരനെല്ലൂർ സ്വദേശി ആദേശി (10)നാണ് പാമ്പ് കടിയേറ്റത്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്‌കൂൾ ബസിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പാമ്പ് കടിയേറ്റത്. നാലാം ക്ലാസ് വിദജ്യാർഥിയാണ് ആദേശ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: