www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

ഇടുക്കിയിൽ ടി.പി.ആർ 22 നു മുകളിൽ; 1164 പേർക്ക് കൂടി കോവിഡ്

Share it:



ഇടുക്കി: ജില്ലയില്‍ 1164 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 22.66ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 559 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 67

ആലക്കോട് 16

അറക്കുളം 14

അയ്യപ്പൻകോവിൽ 13

ബൈസൺവാലി 14 

ചക്കുപള്ളം 14 

ചിന്നക്കനാൽ 2

 ദേവികുളം 3

 ഇടവെട്ടി 28

 ഏലപ്പാറ 10

 ഇരട്ടയാർ 11

കഞ്ഞിക്കുഴി 28

കാമാക്ഷി 31

കാഞ്ചിയാർ 34

കാന്തല്ലൂർ 12

കരിമണ്ണൂർ 17

കരിങ്കുന്നം 37

കരുണാപുരം 69

കട്ടപ്പന 53

കോടിക്കുളം 13

കൊക്കയാർ 7

കൊന്നത്തടി 44

കുടയത്തൂർ 22

കുമാരമംഗലം 20

കുമളി 27 

മണക്കാട് 52 

മാങ്കുളം 19 

മറയൂർ 3 

മരിയാപുരം 22 

മൂന്നാർ 4 

മുട്ടം 4

നെടുങ്കണ്ടം 79

പള്ളിവാസൽ 11

പാമ്പാടുംപാറ 34

പീരുമേട് 13

പെരുവന്താനം 19

പുറപ്പുഴ 20

രാജാക്കാട് 15

രാജകുമാരി 10

ശാന്തൻപാറ 6

സേനാപതി 22

തൊടുപുഴ 71

ഉടുമ്പൻചോല 14

ഉടുമ്പന്നൂർ 17

ഉപ്പുതറ 38

വണ്ടൻമേട് 3

വണ്ടിപ്പെരിയാർ 5

വണ്ണപ്പുറം 27

വാത്തിക്കുടി 7

വട്ടവട 2

വാഴത്തോപ്പ് 23

വെള്ളത്തൂവൽ 11

വെള്ളിയാമറ്റം 7

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 13 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളത്തൂവൽ മാങ്ങാപ്പാറ സ്വദേശി (50).

ഇടവെട്ടി സ്വദേശികൾ (14, 36).

തൊടുപുഴ കോലാനി സ്വദേശി (24).

വണ്ണപ്പുറം സ്വദേശിനി (30).

ബൈസൺവാലി ഇരുപതേക്കർ സ്വദേശി (32).

കാമാക്ഷി കാൽവരിമൗണ്ട് സ്വദേശിനി (51).

പെരുവന്താനം തെക്കേമല സ്വദേശി (60).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


Share it:

Idukki

Post A Comment: