കോഴിക്കോട്: പണം വച്ച് ചീട്ടുകളിച്ച കേസിൽ എസ്.ഐ അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. സിറ്റി പൊലീസ് ഗ്രേഡ് എസ്.ഐ വിനോദിനെയാണ് അറസ്റ്റ് ചെയ്‌തത്.
കോഴിക്കോട് ജില്ലയിലെ കക്കോടിക്ക് സമീപം രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. കോഴിക്കോട് കാക്കൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: