www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പത്ത് കോടി റഷ്യൻ കോവിഡ് വാക്‌സിൻ ഇന്ത്യയിലേക്ക്

Share it:

ന്യൂഡെൽഹി: റഷ്യയിൽ നിർമിക്കുന്ന പത്ത് ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ ഇന്ത്യയിലെത്തും. ഇതിനായി കരാറുണ്ടാക്കി. ഇന്ത്യയിലെ മരുന്ന് കമ്പനിയായ ഡോ. റെഡീസ് ലബോറട്ടറീസുമായാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 



10 കോടി ഡോസ് വാക്സീന്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് കരാര്‍. ഇതിനായി ഡോ.റെഡീസ്  ഇന്ത്യയില്‍ മനുഷ്യപരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കും. ഈ അപേക്ഷ അംഗീകരിച്ച് ഇന്ത്യയില്‍ മനുഷ്യ പരീക്ഷണം നടത്തി വിജയിച്ചാല്‍ മാത്രമേ വാക്സീന്‍ വിപണിയിലെത്തൂ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..


Share it:

National

Post A Comment: