www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നാലു കണ്ണ്... രണ്ട് മൂക്ക്... രണ്ട് വായ്... സയാമീസ് പശുക്കിടാവ് വൈറൽ

Share it:
കോഴിക്കോട്: ഇരട്ടതലയുള്ള പശുക്കിടാവ് കൗതുകമായി. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പാലേരി തരിപ്പിലോട് ടി.പി പ്രേമജൻ്റെ വീട്ടിലാണ് തള്ളപ്പശു ഇരട്ടത്തലയുള്ള കിടാവിന് ജൻമം നൽകിയത്. രണ്ടാമത്തെ പ്രസവത്തിലാണ് രണ്ടു ജോഡി കണ്ണുകളും രണ്ടു മൂക്കും രണ്ടു വായും ഉള്ള കിടാവ് ജനിച്ചത്. ചെവികളും കാലുകളും വാലും എല്ലാം ഒന്നേയുള്ളു. 


ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്‍റ് സുഭാഷിന്‍റെ നേതൃത്വത്തിൽ പ്രഥമ ശ്രുശൂഷ നൽകിയാണ് കുട്ടിയെ പുറത്തെടുത്തത്. തല ഉയർത്തി നിൽക്കാനും എഴുന്നേൽക്കാനും കഴിയാത്ത അവസ്ഥയിലാണ് കിടാവ്. ഒഴിച്ച് കൊടുക്കുന്ന പാൽ രണ്ടു വായിലൂടെയും കുടിക്കുന്നുണ്ട്. സങ്കര ഇനത്തിൽ പെട്ടതാണ് പശുവും കിടാവും. ചങ്ങരോത്ത് വെറ്റിനറി സർജൻ ഡോ. എസ്.ആർ. അശ്വതി സ്ഥലത്ത് എത്തി പരിശോധന നടത്തി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Viral

Post A Comment: