www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

തൂവെള്ളയിൽ മാലാഖയെ പോലെ നയൻതാര; കാമുകന്‍റെ ക്ലിക്

Share it:

ചെന്നൈ: സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല നയൻതാര. സംവിധായകൻ വിഘ്‌നേശുമായുള്ള വിവാഹം ഉറപ്പിച്ചതിനു പിന്നാലെ താരം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിടാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാമുകൻ വിഘ്നേഷ് പുറത്തു വിട്ട നയൻതാരയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. 


നയൻതാരയുടേയും വിഘ്നേഷ് ശിവന്‍റെയും അവധി ആഘോഷ ചിത്രങ്ങളാണ് വിഘ്നേഷ് പുറത്തു വിട്ടത്. വെള്ള വസ്ത്രത്തിൽ അതിമനോഹരിയായ നയൻതാരയെ ആയിരുന്നു ചിത്രത്തിൽ കണ്ടത്. പൂക്കളേയും ചെടികളേയും പരിപാലിക്കുന്ന ലേഡി സൂപ്പർസ്റ്റാറിന്‍റെ ചിത്രം പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. (ചിത്രം- ട്വിറ്റർ)



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Entertainment

Gallery

Post A Comment: