www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വെടിനിർത്തൽ ലംഘിച്ച് പാക് ഷെല്ലാക്രമണം; മലയാളി സൈനികന് വീരമൃത്യു

Share it:

ജമ്മു: അതിർത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു.  കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് (36) വീരമൃത്യു വരിച്ചത്. സുന്ദർഖനിയെന്ന സ്ഥലത്താണ് മോട്ടോർ ഷെല്ലിംഗ് നടന്നത്. വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാക് ഷെൽ ആക്രമണം. ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു ഷെല്ലാക്രമണം. 

ഡിസംബറിൽ നാട്ടിൽ വന്ന് മടങ്ങിപ്പോയിരുന്നു. 25-ാം തിയതി നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു ഇദ്ദേഹം. തോമസ്- അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Mostreaded

National

Post A Comment: