www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1502) Idukki (1494) Crime (1271) National (1139) Entertainment (803) Viral (405) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിറഞ്ഞ ചിരി... പിറന്നാൾ ആശംസയായി അല്ലിയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് പൃഥ്‌വിരാജ്

Share it:

കൊച്ചി: നിറഞ്ഞു നിൽക്കുന്ന ചിരി.... ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് അല്ലിയുടെ ചിത്രം. പിറന്നാൾ ദിനത്തിൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പൃഥ്‌വിരാജും സുപ്രിയയും അലംകൃതയെന്ന അല്ലിയുടെ പുതിയ ചിത്രം പുറത്തു വിട്ടത്. "ഹാപ്പി ബർത്തഡേ സൺഷൈൻ! ഡാഡയുടെയും മമ്മയുടെയും എന്നത്തേയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും നീയാണ്'. ഇൻസ്റ്റാഗ്രാമിൽ പൃഥ്വിരാജ് കുറിക്കുന്നു. 



പ്രിഥ്‌വിരാജിന്‍റെയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്കും ആരാധകർ ഏറെയാണ്. അലംകൃതയുടെ എല്ലാ വിശേഷങ്ങളും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Entertainment

Gallery

mollywood

Post A Comment: