
സ്വന്തമായി ഒരു ചാനൽ... തൊഴിൽ പോൺ സിനിമകളിൽ അഭിനയം... എന്നിരുന്നാലും ഈ ദമ്പതികൾ ഫുൾ ടൈം ഹാപ്പിയാണ്. ഹംഗറി സ്വദേശികളായ സോൾട്ട്- ക്രീസ്റ്റീന ദമ്പതികളെ കുറിച്ചാണ് പറയുന്നത്. യൂറോപ്പിലെ അറിയപ്പെടുന്ന പോൺ താരങ്ങളാണ് ഇരുവരും. പോൺ താരങ്ങൾക്കിടയിലെ മാതൃകാ ദമ്പതികളുമാണ് ഇവർ.
ഇരുവരും നൽകിയ ഒരു അഭിമുഖം ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള സെക്‌സ് വളരെയധികം വ്യത്യസ്ഥമാണെന്നാണ് സോള്‍ട്ട് പറയുന്നു. ക്യാമറയ്ക്ക് മുന്നില്‍ സെക്‌സ് അഭിനയിക്കുമ്പോള്‍ അവിടെ വികാരങ്ങള്‍ ഒന്നും കടന്നു വരാറില്ല. എന്നാല്‍ ക്യാമറക്ക് പിന്നില്‍ സ്വകാര്യ ജീവിതത്തില്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ കിട്ടുന്നത് വലിയ സന്തോഷമാണെന്നും 37 കാരനായ സോള്‍ട്ട് പറയുന്നു. മോഡലുകള്‍ക്ക് ഇടയിലെ കെമിസ്ട്രി ഫലിച്ചാല്‍ അത് ഡിമാന്‍ഡ് കൂട്ടും. ഭാര്യയെ തനിക്ക് നല്ല വിശ്വാസമാണ്,. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ഇടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അസൂയയോ ദേഷ്യമോ ഇല്ലെന്നും സോള്‍ട്ട് പറയുന്നു.
ക്യാമറയ്ക്ക് മുന്നില്‍ സഹപ്രവര്‍ത്തകരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാര്യം എന്നത് അഭിനയമാണ്. അഭിനയിക്കുന്നതില്‍ മടുപ്പില്ലെന്ന് 31കാരിയായ ക്രിസ്റ്റീന പറയുന്നു. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഭര്‍ത്താവ് അഭിനയിക്കുമ്പോള്‍ തനിക്ക് അസൂയ തോന്നും. ജീവിതത്തില്‍ സെക്‌സ് ചെയ്യുന്നത് മറ്റൊരു അനുഭവമാണെന്നും ക്രിസ്റ്റീന പറയുന്നു.
ഷൂട്ടിന് മുമ്പായി ചില സെഡേറ്റീവ് മരുന്നുകളും പ്രോട്ടീന്‍ ഷേക്കും കഴിക്കും. അത് തൻ്റെ പതിവ് ആണെന്ന് സോള്‍ട്ട് പറയുന്നു. ഒരേ മേഖലയില്‍ ആണ് ജോലി എങ്കിലും വ്യക്തി ജീവിതത്തില്‍ തങ്ങളെ യാതൊന്നും ബാധിക്കു ന്നില്ലെന്നും ദമ്പതികള്‍ പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ മിക്‌സഡ് എക്‌സ് എന്ന പേരില്‍ സ്വന്തമായി ഒരു ചാനല്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: